Tag: modhi

ശബരിമല പ്രചാരണായുധമാക്കാന്‍ ബിജെപി; നരേന്ദ്ര മോഡിയെ ശബരിമലയില്‍ എത്തിക്കാന്‍ നീക്കം

ശബരിമല പ്രചാരണായുധമാക്കാന്‍ ബിജെപി; നരേന്ദ്ര മോഡിയെ ശബരിമലയില്‍ എത്തിക്കാന്‍ നീക്കം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല പ്രചാരണായുധമാക്കാന്‍ ഒരുങ്ങി ബിജെപി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ശബരിമലയില്‍ കൊണ്ടു വരാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ...

‘ഞാന്‍ മോഡിയെ പോലെ കപട വാഗ്ദാനങ്ങള്‍ നല്‍കില്ല’ ; നരേന്ദ്ര മോഡിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

‘ഞാന്‍ മോഡിയെ പോലെ കപട വാഗ്ദാനങ്ങള്‍ നല്‍കില്ല’ ; നരേന്ദ്ര മോഡിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

തൃശ്ശൂര്‍: കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ട് രാഹുല്‍ ഗാന്ധി തൃപ്രയാറില്‍ അഖിലേന്ത്യാ മത്സ്യത്തൊഴിലാളി ...

യുവാക്കളെയും കന്നിവോട്ടര്‍മാരെയും പോളിങ് ബൂത്തുകളിലേക്ക് ആകര്‍ഷിക്കാന്‍  സെലിബ്രിറ്റികളുടെ സഹായം തേടി മോഡി

യുവാക്കളെയും കന്നിവോട്ടര്‍മാരെയും പോളിങ് ബൂത്തുകളിലേക്ക് ആകര്‍ഷിക്കാന്‍ സെലിബ്രിറ്റികളുടെ സഹായം തേടി മോഡി

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ യുവാക്കളെ പോളിങ് ബൂത്തുകളിലേക്ക് ആകര്‍ഷിക്കാന്‍ സെലിബ്രിറ്റികളുടെ സഹായം തേടി പ്രധാനമന്ത്രി നരേന്ദ്രമോഡി. സച്ചിന്‍, കോഹ്‌ലി, രാഹുല്‍ ഗാന്ധി, അമിതാഭ് ...

പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം; കനയ്യ കുമാറിനെതിരെ കേസ്

പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം; കനയ്യ കുമാറിനെതിരെ കേസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ജെഎന്‍യു മുന്‍ യൂണിയന്‍ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാറിനെതിരെ കേസ്. കനയ്യ കുമാര്‍ വിദ്വേഷ പ്രസംഗം ...

രാജ്യം ഭരിക്കാന്‍ ഒരവസരം കൂടി നല്‍കിയാല്‍ ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുമെന്ന് മോഡി

രാജ്യം ഭരിക്കാന്‍ ഒരവസരം കൂടി നല്‍കിയാല്‍ ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുമെന്ന് മോഡി

ന്യൂഡല്‍ഹി: തങ്ങള്‍ക്ക് രാജ്യം ഭരിയ്ക്കാന്‍ ഒരവസരം കൂടി നല്‍കിയാല്‍ ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. തമിഴ്‌നാട്ടിലെ വണ്ടല്ലൂരില്‍ ആദ്യ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ ...

‘ലോകം മുഴുവന്‍ പാകിസ്താനെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ഇന്ത്യയിലെ ചിലര്‍  പാകിസ്താനെ പിന്തുണയ്ക്കാന്‍ ശ്രമിക്കുന്നു’ ! പ്രതിപക്ഷത്തിനെതിരെ മോഡി

‘ലോകം മുഴുവന്‍ പാകിസ്താനെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ഇന്ത്യയിലെ ചിലര്‍ പാകിസ്താനെ പിന്തുണയ്ക്കാന്‍ ശ്രമിക്കുന്നു’ ! പ്രതിപക്ഷത്തിനെതിരെ മോഡി

ന്യൂഡല്‍ഹി: പാകിസ്താനിലെ ബാലാക്കോട്ടിലെ ഭീകരക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പ്രതിപക്ഷം പാകിസ്താനെ പ്രതിനിധീകരിച്ച് സംസാരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. തന്നെ വിമര്‍ശിച്ച് ...

പ്രധാനമന്ത്രി മോഡി മിന്നലാക്രമണത്തിന് അനുമതി നല്‍കിയത് 18-ന്; ഏഴുപേര്‍ മാത്രം അറിഞ്ഞ മിന്നലാക്രമണത്തിന്റെ മുന്നൊരുക്കം ഇങ്ങനെ

പ്രധാനമന്ത്രി മോഡി മിന്നലാക്രമണത്തിന് അനുമതി നല്‍കിയത് 18-ന്; ഏഴുപേര്‍ മാത്രം അറിഞ്ഞ മിന്നലാക്രമണത്തിന്റെ മുന്നൊരുക്കം ഇങ്ങനെ

ന്യൂഡല്‍ഹി: പാകിസ്താന്‍ അതിര്‍ത്തി കടന്ന് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത വ്യോമാക്രമണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോഡി അനുമതി നല്‍കിയത് ഫെബ്രുവരി 18-ന്. പുല്‍വാമയിലെ ഭീകരാക്രമണത്തിന് ശേഷം പാകിസ്താന് തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപിച്ച ...

കാശ്മീരികള്‍ക്കെതിരെയല്ല, തീവ്രവാദത്തിന് എതിരെയാണ് പോരാട്ടം; ഇമ്രാന്‍ ഖാനെതിരെ നരേന്ദ്ര മോഡി

കാശ്മീരികള്‍ക്കെതിരെയല്ല, തീവ്രവാദത്തിന് എതിരെയാണ് പോരാട്ടം; ഇമ്രാന്‍ ഖാനെതിരെ നരേന്ദ്ര മോഡി

ന്യൂഡല്‍ഹി; പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പുതിയ പാകിസ്താന്‍ പ്രധാനമന്ത്രി വ്യത്യസ്തനാണ് എന്നാണ് കരുതുന്നത്. ഭീകരവാദത്തിനെതിരെ അവര്‍ ശബ്ദം ഉയര്‍ത്തുമോ എന്നണ് ...

‘മൂന്ന് കിലോ ബീഫ് കണ്ടെത്താനാകും; എന്നാല്‍ 350 കിലോ ആര്‍ഡിഎക്‌സ് കണ്ടെത്താനാകില്ല’ മോഡിക്കെതിരെ കോണ്‍ഗ്രസ് നേതാവ്

‘മൂന്ന് കിലോ ബീഫ് കണ്ടെത്താനാകും; എന്നാല്‍ 350 കിലോ ആര്‍ഡിഎക്‌സ് കണ്ടെത്താനാകില്ല’ മോഡിക്കെതിരെ കോണ്‍ഗ്രസ് നേതാവ്

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി മോഡിയ്ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവിന്റെ ട്വീറ്റ്. ഡല്‍ഹി കോണ്‍ഗ്രസ് വര്‍ക്കിംങ് പ്രസിഡന്റായ ഹാറൂണ്‍ യൂസഫ് ആണ് മോഡിക്കെതിരെ വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. ...

പുല്‍വാമ ഭീകരാക്രമണം; കാശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ മൗനം പാലിച്ച് മോഡി; രൂക്ഷ വിമര്‍ശനവുമായി ഒമര്‍ അബ്ദുള്ള

പുല്‍വാമ ഭീകരാക്രമണം; കാശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ മൗനം പാലിച്ച് മോഡി; രൂക്ഷ വിമര്‍ശനവുമായി ഒമര്‍ അബ്ദുള്ള

ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധയിടങ്ങളില്‍ കാശ്മീര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടക്കുന്ന ആക്രണങ്ങളില്‍ മോഡിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഒമര്‍ അബ്ദുള്ള. രാജ്യത്ത് പലയിടത്തും കാശ്മീര്‍ ഉത്പന്നങ്ങള്‍ക്കും കാശ്മീരിലെ ജനങ്ങള്‍ക്കും ...

Page 2 of 5 1 2 3 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.