മിസോറാം സര്‍ക്കാര്‍ കേന്ദ്ര ഫണ്ട് ദുരുപയോഗം ചെയ്തു; ആദിവാസി യുവാക്കള്‍ക്കായി അരലക്ഷം ജോലി ഉറപ്പ്; ബിജെപിയുടെ പതിവ് പല്ലവി ആവര്‍ത്തിച്ച് അമിത് ഷാ
ഐസ്വാള്‍: തെരഞ്ഞെടുപ്പ് അടുക്കുന്ന മിസോറാമിലും സ്ഥിരം ആരോപണങ്ങളും വാഗ്ദാനങ്ങളുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മിസോറാം സര്‍ക്കാര്‍ കേന്ദ്ര വിഹിതം ദുരുപയോഗം ചെയ്തുവെന്നു അമിത് ഷാ ...