രാത്രി 2 മണിക്ക് 100 ൽ വിളിച്ച് സഹായം ചോദിച്ചു; ഞൊടിയിടയിൽ പാഞ്ഞെത്തിയ പോലീസിനോട് യുവാവ് ചോദിച്ചത് നല്ല തണുത്ത ബിയർ! പൊട്ടി ആദ്യത്തെ അടി കരണത്ത്, പിന്നാലെ കേസ്
ഹൈദരാബാദ്: അർധരാത്രി കഴിഞ്ഞ് രാത്രി രണ്ട് മണിക്ക് പൊലീസിനെ വിളിച്ച് തണുത്ത ബിയർ ആവശ്യപ്പെട്ട യുവാവിനെതിരെ പോലീസ് കേസെടുത്തു. യുവാവിന്റെ വിളിയെ തുടർന്ന് പാഞ്ഞെത്തിയ പോലീസ് എത്തിയപ്പോൾ ...