ഒമാനില്‍ വീണ്ടും ‘മെര്‍സ്’ വൈറസിന്റെ സ്ഥിരീകരണം; മരിച്ചവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു
മസ്ക്കറ്റ് ; ഒമാനില്‍ മെര്‍സ് ബാധയേറ്റ് രണ്ട് മരണം കൂടി . മിഡിലീസ്റ്റ് റെസ്പിരേറ്ററി സിന്‍ഡ്രോം ബാധിച്ച് രണ്ട് പേര് മരണപ്പെട്ടതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ...