അടിച്ചു തകര്‍ത്ത് ഡി കോക്ക്; മുംബൈ ഇന്ത്യന്‍സിന് മികച്ച സ്കോര്‍
വാങ്കഡ: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ മികച്ച സ്കോര്‍ നേടി മുംബൈ ഇന്ത്യന്‍സ്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 162-5 (20) റണ്‍സാണ് സ്വന്തമാക്കിയത്. അര്‍ധസെഞ്ചുറി നേടിയ ക്വിന്റണ്‍ ...