ഉപയോഗിച്ച പാഡ് വീട്ടിലേക്ക് തിരികെ കൊണ്ട് പോകുന്നു.. എന്തൊരു ദുരവസ്ഥ; വേണ്ട നടപടികള്‍ സ്വീകരിക്കൂ പ്ളീസ്… അത് കഴിഞ്ഞു നമുക്കു ആര്‍പ്പ് വിളിക്കാം; വൈറലായി അധ്യാപികയുടെ കുറിപ്പ്
തൃശ്ശൂര്‍: നവോത്ഥാനവും സ്ത്രീസുരക്ഷയും വാതോരാതെ പറയുമ്പോഴും നിങ്ങള്‍ക്ക് ഉറപ്പുണ്ടോ.. സ്ത്രീയ്ക്ക് വേണ്ട സംവിധാനങ്ങള്‍ നാട്ടിലുണ്ടെന്ന്. എന്തിനേറെ പറയണം, സ്ത്രീകള്‍ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ക്കു പോലും ഇന്ന് പരിഹാരം ...