ഇന്ത്യ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍, ഞങ്ങളെ മൃഗങ്ങളെപ്പോലെ കൂട്ടിലടച്ച് അവകാശങ്ങള്‍ തട്ടിയെടുത്തു; വീട്ടുതടങ്കലിലുള്ള മെഹ്ബുബയുടെ മകള്‍ അമിത് ഷാക്ക് എഴുതിയ കത്തിന്റെ പൂര്‍ണ്ണരൂപം
ശ്രീനഗര്‍: കാശ്മീരികളെ മൃഗങ്ങളെപ്പോലെ കൂട്ടിലടച്ച് അവരുടെ അവകാശങ്ങളെ തട്ടിയെടുക്കുന്നെന്ന് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍ത്തിജ ജാവേദ്. ഇല്‍ത്തിജ കേന്ദ്ര ആഭ്യന്തര മന്ത്രി ...