എംസി കമറുദ്ദീനെതിരെയുള്ള ജ്വല്ലറി തട്ടിപ്പ് കേസ്; ക്രൈം ബ്രാഞ്ച് അന്വേഷിക്കും
കാസര്‍കോട്: മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീനെതിരെയുള്ള ജ്വല്ലറി തട്ടിപ്പ് കേസുകള്‍ ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കും. കേസ് കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ ...