മാവേലിക്കര സബ് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച സംഭവം; മരണ കാരണം ശ്വാസനാളത്തില്‍ തുണി കുരുങ്ങിയത്
മാവേലിക്കര: മാവേലിക്കര സബ് ജയിലില്‍ റിമാന്‍ഡ് പ്രതിയായ എംജെ ജേക്കബ് മരിച്ചത് ശ്വാസനാളത്തില്‍ ടവ്വല്‍ കുരുങ്ങി ശ്വാസംമുട്ടിയാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ സൂചന. ഇയാള്‍ ടവ്വല്‍ സ്വയം വിഴുങ്ങിയതാണോ മറ്റാരെങ്കിലും ...