മഞ്ചേശ്വരം തെരഞ്ഞെടുപ്പ്; സുരേന്ദ്രന്റെ ഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി
കൊച്ചി: മഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് കെ സുരേന്ദ്രന് നല്കിയ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. കേസില്‍ കക്ഷി ചേരുന്നതിനായി അന്തരിച്ച എംഎല്‍എ ...