യുപിയില്‍ സുഹൃത്തിന്റെ മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്; പ്രതിയെ ഏറ്റുമുട്ടലില്‍ വധിച്ച് പോലീസ്
ലക്നൗ: ഉത്തര്‍പ്രദേശില്‍ സുഹൃത്തിന്റെ വീട്ടില്‍ കയറി രണ്ടു മക്കളെ കൊലപ്പെടുത്തിയയാളെ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചു. സുഹൃത്തിന്റെ വീട്ടിലെത്തിയ ബാര്‍ബറാണ് രണ്ട് കുട്ടികളെ കൊലപ്പെടുത്തിയത്. ഇയാളെ പിന്നീട് പോലീസ് ...