ആലുവയില്‍ ഇന്നോവ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി, അന്വേഷണം
കൊച്ചി: ആലുവയില്‍ ഒരു സംഘമാളുകള്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി. ആലുവ റെയില്‍വെ സ്റ്റേഷന് പരിസരത്ത് വെച്ച് ഇന്നോവ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് ...