നെടുമ്പാശ്ശേരി വഴി വീണ്ടും സ്വര്‍ണ്ണക്കടത്ത്; ഒരാള്‍ പിടിയില്‍
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ വീണ്ടും സ്വര്‍ണക്കടത്തിന് ശ്രമം. ഒരാള്‍ പിടിയില്‍. മലപ്പുറം വണ്ടൂര്‍ സ്വദേശി മുഹമ്മദ് അബ്ദുറഹിമാന് ആണ് പിടിയില്‍ ആയത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ...