ചുമയുടെ മരുന്നാണെന്ന് കരുതി പശുവിന്റെ മരുന്ന് മാറിക്കഴിച്ചു; പാലക്കാട് 57കാരന് മരിച്ചു
പാലക്കാട്: ചുമക്കുള്ള മരുന്നാണെന്നു കരുതി പശുവിന് കൊടുക്കാനുള്ള മരുന്ന് മാറിക്കഴിച്ച വയോധികന് മരിച്ചു. പാലക്കാട് തൃത്താല സ്വദേശി ഉമ്മര്‍(57) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. പശുവിന്റെ ...