പത്തനംതിട്ടയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍
പത്തനംതിട്ട: പത്തനംതിട്ടയില്‍ കഞ്ചാവുമായി ഒരാള്‍ എക്സൈസിന്റെ പിടിയിലായി. കുമ്പഴ സ്വദേശി അനില്‍ കുമാറാണ് പിടിയിലായത്. ഇയാളില്‍ നിന്ന് 1.11കിലോഗ്രാം കഞ്ചാവ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട റേഞ്ച് ഇന്‍സ്പെക്ടര്‍ ദിലീപ് ...