മലയാളികളെ ഐഎസില്‍ എത്തിച്ചിരുന്ന മലയാളി ഐഎസ് ഏജന്റ് കൊല്ലപ്പെട്ടു
കാസര്‍കോട്: കേരളത്തില്‍ നിന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 21 പേരെ ഐഎസ് കേന്ദ്രത്തില്‍ എത്തിച്ച മലയാളി ഏജന്റ് കൊല്ലപ്പെട്ടതായി സൂചന. മൂന്നുമാസം മുമ്പ് അമേരിക്ക നടത്തിയ ബോംബാക്രമണത്തിലാണ് ...