Tag: malayalam movie

‘മമ്മൂക്കയെ വച്ചൊരു പടം എടുക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ ആ ആഗ്രഹം സാധ്യമാക്കാന്‍ മമ്മൂക്ക കൂടെ നില്‍ക്കും’; രമേശ് പിഷാരടി

‘മമ്മൂക്കയെ വച്ചൊരു പടം എടുക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ ആ ആഗ്രഹം സാധ്യമാക്കാന്‍ മമ്മൂക്ക കൂടെ നില്‍ക്കും’; രമേശ് പിഷാരടി

സൂപ്പര്‍ ഹിറ്റ് ചിത്രം പഞ്ചവര്‍ണ്ണ തത്തയ്ക്ക് ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗാനഗന്ധര്‍വന്‍'. ഇത്തവണ മമ്മൂട്ടിയാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തില്‍ ഗാനമേള ഗായകനായ കലാസദന്‍ ...

‘മഞ്ഞു കാലം ദൂരെ മാഞ്ഞൂ’; പന്ത്രണ്ട് വര്‍ഷത്തിന് ശേഷം ഗിരീഷ് പുത്തഞ്ചേരി  എഴുതിയ ഗാനം സിനിമയില്‍

‘മഞ്ഞു കാലം ദൂരെ മാഞ്ഞൂ’; പന്ത്രണ്ട് വര്‍ഷത്തിന് ശേഷം ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനം സിനിമയില്‍

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗാനരചയിതാവാണ് ഗിരീഷ് പുത്തഞ്ചേരി. ഇപ്പോഴിതാ അദ്ദേഹം എഴുതിയ ഗാനം പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സിനിമയില്‍ എത്തിയിരിക്കുകയാണ്. ഫൈനല്‍സ് എന്ന ചിത്രത്തിലാണ് ഗിരീഷ് ...

പ്രേക്ഷകരെ വീണ്ടും ഭീതിയിലാഴ്ത്തി വിനയന്‍; ‘ആകാശഗംഗ 2’ ടീസര്‍ പുറത്തുവിട്ടു

പ്രേക്ഷകരെ വീണ്ടും ഭീതിയിലാഴ്ത്തി വിനയന്‍; ‘ആകാശഗംഗ 2’ ടീസര്‍ പുറത്തുവിട്ടു

മലയാളികളെ വീണ്ടും ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി സംവിധായകന്‍ വിനയന്‍. ആകാശഗംഗയുടെ രണ്ടാം ഭാഗത്തിന്റെ ടീസര്‍ പുറത്തുവിട്ടു. 1999 ലാണ് ആകാശഗംഗ റിലീസ് ചെയ്തത്. ഇതിന്റെ രണ്ടാം ഭാഗമാണിത്. ...

മലയാളത്തില്‍ ദുല്‍ഖറിനും നിവിനുമൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്; മനസ് തുറന്ന് രശ്മിക മന്ദാന

മലയാളത്തില്‍ ദുല്‍ഖറിനും നിവിനുമൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്; മനസ് തുറന്ന് രശ്മിക മന്ദാന

വിജയ് ദേവരക്കൊണ്ട ചിത്രം ഗീതാ ഗോവിന്ദം എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ചേക്കേറിയ താരമാണ് രശ്മിക മന്ദാന. വിജയ് ദേവരക്കൊണ്ടയുടെ പുതിയ ചിത്രമായ ഡിയര്‍ കോമ്രേഡിലും നായിക ...

‘ലുക്ക് ഉണ്ടെന്നേയുള്ളു ഞാന്‍ വെറും ഊളയാണ്’; ചിരിയുടെ അമിട്ടുമായി ‘ബ്രദേഴ്‌സ് ഡേ’ ടീസര്‍

‘ലുക്ക് ഉണ്ടെന്നേയുള്ളു ഞാന്‍ വെറും ഊളയാണ്’; ചിരിയുടെ അമിട്ടുമായി ‘ബ്രദേഴ്‌സ് ഡേ’ ടീസര്‍

കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം ബ്രദേഴ്‌സ് ഡേയുടെ ടീസര്‍ പുറത്തുവിട്ടു. ചിത്രം ഒരു കിടിലന്‍ ആക്ഷന്‍ കോമഡി ചിത്രമായിരിക്കും എന്നാണ് ടീസര്‍ നല്‍കുന്ന ...

ആടി തിമിര്‍ത്ത് വിജയ് സേതുപതിയും ജയറാമും; മാര്‍ക്കോണി മത്തായിയിലെ ‘എന്നാ പറയാനാ’  ഗാനം പുറത്തുവിട്ടു

ആടി തിമിര്‍ത്ത് വിജയ് സേതുപതിയും ജയറാമും; മാര്‍ക്കോണി മത്തായിയിലെ ‘എന്നാ പറയാനാ’ ഗാനം പുറത്തുവിട്ടു

ജയറാം നായകനായി തീയ്യേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് 'മാര്‍ക്കോണി മത്തായി'. തമിഴകത്തിന്റെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ മലയാളത്തിലെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. ചിത്രത്തിലെ 'എന്നാ പറയാനാ' ...

വീണ്ടും ആരാധകരെ ഞെട്ടിച്ച് വിനായകന്‍; കമല്‍ ചിത്രം ‘പ്രണയ മീനുകളുടെ കടലി’ന്റെ ടീസര്‍ പുറത്തുവിട്ടു

വീണ്ടും ആരാധകരെ ഞെട്ടിച്ച് വിനായകന്‍; കമല്‍ ചിത്രം ‘പ്രണയ മീനുകളുടെ കടലി’ന്റെ ടീസര്‍ പുറത്തുവിട്ടു

കമല സുരയ്യയുടെ ജീവിതകഥ പറഞ്ഞ 'ആമി' എന്ന ചിത്രത്തിന് ശേഷം കമല്‍ സംവിധാനം ചെയ്യുന്ന 'പ്രണയ മീനുകളുടെ കടല്‍' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. വിനായകനാണ് ചിത്രത്തിലെ ...

‘മുല്ലക്കര’ ഗ്രാമത്തിന്റെ വിശേഷങ്ങളുമായി ബിജു മേനോന്‍; ‘ആദ്യരാത്രി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

‘മുല്ലക്കര’ ഗ്രാമത്തിന്റെ വിശേഷങ്ങളുമായി ബിജു മേനോന്‍; ‘ആദ്യരാത്രി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ജിബു ജേക്കബ് ബിജു മേനോനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് 'ആദ്യരാത്രി'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 'വട്ടക്കായലിന്റെ കുഞ്ഞോളങ്ങള്‍ തഴുകുന്ന 'മുല്ലക്കര ' എന്ന ...

ടിക് ടോക്ക് ഉണ്ണിയായി ഹരീഷ് കണാരന്‍; രസകരമായ ക്യാരക്ടര്‍ ടീസറുമായി ‘മാര്‍ഗംകളി’

ടിക് ടോക്ക് ഉണ്ണിയായി ഹരീഷ് കണാരന്‍; രസകരമായ ക്യാരക്ടര്‍ ടീസറുമായി ‘മാര്‍ഗംകളി’

ബിബിന്‍ ജോര്‍ജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മാര്‍ഗംകളി'. ചിത്രത്തിന്റെ ക്യാരക്ടര്‍ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. വളരെ രസകരമായ ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തില്‍ ടിക്ക് ടോക്ക് ...

‘സ്വാഭാവിക അഭിനയം കൊണ്ട് മനസ് നിറച്ച് സുധി കോപ്പ’; ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’യെ പ്രശംസിച്ച് അനുരാജ് മനോഹര്‍

‘സ്വാഭാവിക അഭിനയം കൊണ്ട് മനസ് നിറച്ച് സുധി കോപ്പ’; ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’യെ പ്രശംസിച്ച് അനുരാജ് മനോഹര്‍

ബിജു മേനോന്‍ നായകനായി ഏറ്റവും ഒടുവില്‍ തീയ്യേറ്ററുകളിലെത്തിയ ചിത്രമാണ് 'സത്യം പറഞ്ഞാ വിശ്വസിക്കുവോ'. ചിത്രത്തിന് മികച്ച പ്രതികരണമാണ് തീയ്യേറ്ററുകളില്‍ നിന്ന് ലഭിച്ച് കൊണ്ടിരിക്കുന്നത്. വളരെ റിയലിസ്റ്റിക്കായ ചിത്രമാണ് ...

Page 100 of 132 1 99 100 101 132

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.