രണ്ട് കോടിയുടെ വാഹനം, ഇഷ്ടപ്പെട്ട നമ്പറുകള്‍! അമ്മയെ ഞെട്ടിച്ച് സൂപ്പര്‍താരം സല്മാന് ഖാന്
രണ്ട് കോടിയുടെ റേഞ്ച് റോവര്‍ അമ്മയ്ക്ക് സമ്മാനമായി നല്കി ഞെട്ടിച്ച് ബോളിവുഡ് സൂപ്പര്‍താരം സല്മാന് ഖാന്. അമ്മയുടെ ഇഷ്ടനമ്പറായ 2727 ഉം നല്‍കിയാണ് താരം ഞെട്ടിച്ചിരിക്കുന്നത്. ലാന്‍ഡ് ...