‘ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടു, ഇപ്പോള്‍ എഴുന്നേറ്റ് ഇരിക്കും’ അപ്പയുടെ വിശേഷങ്ങളുമായി എസ്പി ചരണ്‍, വീഡിയോ
ഗായകന് എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ മികച്ച പുരോഗതിയെന്ന് മകനും ഗായകനുമായ എസ്പി ചരണ്‍. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് അദ്ദേഹം എസ്പിബിയുടെ ആരോഗ്യ നിലയെ കുറിച്ച് വ്യക്തമാക്കിയത്. എസ്പിബിയ്ക്ക് ...