പെണ്‍വീട്ടുകാര്‍ എതിര്‍ത്തു, മറ്റൊരാളെ വിവാഹം കഴിപ്പിച്ചു; ചിക്കണ്ണ കാത്തിരുന്നത് നീണ്ട 35 വര്‍ഷം! ഒടുവില്‍ 65-ാം വയസില്‍ പ്രണയിനിയുമായി സ്വപ്നം കണ്ട വിവാഹം
മൈസൂരു: ജീവിതത്തില്‍ ആദ്യമായി സ്നേഹിച്ച പെണ്ണിനെ വിവാഹം ചെയ്യാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് 65കാരന് ചിക്കണ്ണ. മാണ്ഡ്യയിലെ മേലുകോട്ടയിലാണ് അപൂര്‍വ വിവാഹം നടന്നത്. ഇവരുടെ പ്രണയത്തിന് തടസം നിന്നത് ...