ചൈനീസ് വിവാഹ ചടങ്ങില്‍ അപ്രതീക്ഷിതമായി അതിഥിയായെത്തി; ഏവരേയും അമ്പരപ്പിച്ച് ദുബായ് ഭരണാധികാരി
ദുബായ്: ദുബായിയിലെ ലൗ ലേക്കില്‍ നടന്ന ചൈനീസ് വിവാഹത്തില്‍ പങ്കെടുക്കാന്‍ അപ്രതീക്ഷിതമായെത്തിയ അതിഥിയെ കണ്ട് അമ്പരന്നിരിക്കുകയാണ് വധുവരന്മാരും ചടങ്ങിനെത്തിയ അഥിതികളും. ലൗ ലേയ്ക്കില്‍ വെച്ച് സംഘടിപ്പിക്കുന്ന ആദ്യ ...