യാത്ര ബംഗളൂരു ടു മൈസൂര്‍, യുവതിക്കൊപ്പം ബസില്‍ ഉണ്ടായിരുന്ന പക്ഷികള്‍ക്ക് ടിക്കറ്റ് മുറിച്ച് കണ്ടക്ടര്‍
ബംഗളൂരു: ബംഗളൂരുവില്‍ നിന്ന് മൈസൂരിലേക്ക് പക്ഷികളുമായി യാത്ര ചെയ്യുകയായിരുന്ന സ്ത്രീക്ക് പക്ഷികള്‍ക്കുള്ള ടിക്കറ്റ് മുറിച്ച് നല്കി കണ്ടക്ടര്‍. കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ബസില്‍ കൊണ്ടു ...