2000 കിലോ ലഡു, 350 കിലോ താമര കേക്ക്! മധുരപലഹാരങ്ങള്‍ തയ്യാറാക്കി നേതാക്കള്‍; വിജയം തങ്ങള്‍ക്ക് മാത്രം, ആത്മവിശ്വാസത്തില്‍ ബിജെപി
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ ഇനി നിമിഷങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. എന്നാല്‍ ബിജെപിക്ക് ആശ്വാസമായി എക്സിറ്റ് പോളുകള്‍ വന്നിരുന്നു. ഇതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി. മധുരപലഹാരങ്ങളും മറ്റും തയ്യാറാക്കി ...