സംസ്ഥാനത്ത് മഴ കനക്കുന്നു; രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കൂടി അവധി പ്രഖ്യാപിച്ചു
കാസര്‍കോട്/ പത്തനംതിട്ട: മഴ കനത്തതിനെത്തുടര്‍ന്ന് പത്തനംതിട്ട, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കൂടി അവധി പ്രഖ്യാപിച്ചു. കനത്തമഴ കണക്കിലെടുത്താണ് പത്തനംതിട്ടയിലെ പ്രൊഫഷണല്‍ കോളജുകളും അങ്കണവാടികളും ഉള്‍പ്പെടെ എല്ലാ ...