ലാലിയുടെ ഹൃദയം ലീനയ്ക്ക് വേണ്ടി തുടിച്ചുതുടങ്ങി; ലാലിയുടെ കുടുംബത്തിന്റെ ഹൃദയവിശാലതയ്ക്ക് നന്ദി പറഞ്ഞ് ലീനയുടെ കുടുംബം
കൊച്ചി: തിരുവനന്തപുരത്തുനിന്നും സംസ്ഥാന സർക്കാരിന്റെ ഹെലികോപ്ടറിൽ കൊച്ചിയിലെ ലിസി ആശുപത്രിയിലെത്തിച്ച ലാലി ഗോപകുമാറിന്റെ ഹൃദയം ലീനയിൽ മിടിച്ചുതുടങ്ങി. ലീനയുടെ ഹൃദയമാറ്റശസ്ത്രക്രിയ കൃത്യം 4.05ന് ആരംഭിക്കുകയായിരുന്നു. വൈകിട്ട് 6.12 ...