കെഎസ്ആര്‍ടിസിയെ കൈപിടിച്ച് ഉയര്‍ത്താന്‍ പുതിയ മാര്‍ഗങ്ങള്‍ തേടി സര്‍ക്കാര്‍; കെഎസ്ആര്‍ടിസിയുടെ ലോജിസ്റ്റിക്സ് സര്‍വ്വീസ് ആരംഭിക്കുന്നു
തിരുവനന്തപുരം: വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പാഴ്സല്‍ സര്‍വ്വീസ് ആരംഭിക്കാന്‍ ഒരുങ്ങി കെഎസ്ആര്‍ടിസ്. 'KSRTC LOGISTICS' എന്ന് പേരിട്ടിരിക്കുന്ന പാഴ്സല്‍ സര്‍വ്വീസ്, സപ്ലൈയ്ക്കോയ്ക്ക് വാഹനങ്ങള്‍ പ്രതിമാസ വാടകയ്ക്ക് അനുവദിച്ചു ...