കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് ഫോണുകളും പണവും മോഷണം പോയി, സിസിടിവിയില്‍ കുടുങ്ങി യുവാവ്, അറസ്റ്റ്
ഇടുക്കി: മൂന്നാര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് മൊബൈല്‍ ഫോണുകളും പണവും മോഷ്ടിച്ച യുവാവ് പിടിയില്‍. വട്ടവട സ്വദേശി നായക് രാജ് ആണ് പിടിയിലായത്. ശനിയാഴ്ച്ചയാണ് ഇയാള്‍ ഡിപ്പോയില്‍ ...