കെഎസ്ഇബിയുടെ സര്‍വീസ് വയര്‍ കഴുത്തില്‍ കുരുങ്ങി അപകടം; ബൈക്ക് യാത്രക്കാരനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി
തൃശൂര്‍: കെഎസ്ഇബിയുടെ സര്‍വ്വീസ് വയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. വരവൂര്‍ സ്വദേശി രമേഷിനാണ് ഗുരുതര പരിക്കേറ്റത്. രമേഷിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. പതിനേഴാം ...