വീട്ടിലെ കറണ്ടു തീനികള്‍ ഇവരാണ്, സൂക്ഷിക്കുക; വൈദ്യുതി ബില്ല് വര്‍ദ്ധിക്കുന്നുവെന്ന പരാതികള്‍ക്ക് വിശദീകരണം നല്കി കെഎസ്ഇബി
കൊച്ചി: കഴിഞ്ഞ തവണ വന്ന വൈദ്യുതി ബില്ലിനെ കുറിച്ച് വലിയ പരാതികളായിരുന്നു ഉയര്‍ന്ന് കേട്ടത്. പല ഉപഭോക്താക്കള്‍ക്കും വലിയ സംഖ്യയായിരുന്നു ബില്ലില്‍ അടയ്ക്കേണ്ടി വന്നത്. വൈദ്യുതി ബില്ലുമായി ...