കോട്ടയം ഡിസിസി സെക്രട്ടറി എന്‍എസ് ഹരിശ്ചന്ദ്രന് കൊവിഡ് ബാധിച്ച് മരിച്ചു
കോട്ടയം: കോട്ടയം നഗരസഭാ മുന്‍ കൗണ്‍സിലറും ഡിസിസി സെക്രട്ടറിയുമായിരുന്ന അഡ്വ.എന്‍എസ് ഹരിശ്ചന്ദ്രന് (52) അന്തരിച്ചു. കോട്ടയം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. രാവിലെ 11.15 ഓടെ ...