കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ്; 30,000 രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയത് കാസര്‍കോട് നിന്നുള്ള സംഘം
കൊച്ചി: കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ് കേസില്‍ രണ്ട് പേര് ക്രൈംബ്രാഞ്ച് പിടിയിലായി. എറണാകുളം സ്വദേശികളായ വിപിന്‍, ബിലാല്‍ എന്നിവരാണ് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. ഇവര്‍ക്ക് ക്വട്ടേഷന്‍ ...