ഭര്‍ത്താവുമായി ബന്ധമുണ്ടെന്ന് സംശയം; ഡോക്ടര്‍ യുവതിയെയും മകനെയും ചുട്ടുകൊന്നു
ജയ്പൂര്‍: രാജസ്ഥാനിലെ ഭരത്പൂറില്‍ യുവതിയെയും മകനെയും ഡോക്ടര്‍ ചുട്ടുകൊന്ന്. ഭര്‍ത്താവുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് ഡോക്ടര്‍ രണ്ടുപേരെയും കൊന്നത്. വീടിന് സ്പിരിറ്റ് ഒഴിച്ച് തീ കൊളുത്തിയാണ് ഇവരെ കൊന്നതെന്ന് ...