കോഴിക്കോട് യുവാവിനെ കാറില്‍ കയറ്റി കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച് വഴിയില്‍ തള്ളി; രണ്ട് പേര് പിടിയില്‍
കോഴിക്കോട്: പേരാമ്പ്രയില്‍ യുവാവിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം വഴിയില്‍ തള്ളി. സംഭവത്തില്‍ രണ്ട് പേര് പിടിയിലായി. കൊല്ലം ശാസ്താംകോട്ട സ്വദേശികളെ ആലപ്പുഴയില്‍ നിന്നാണ് പേരാമ്പ്ര പോലീസ് കസ്റ്റഡിയിലെടുത്തത്. ...