Tag: Kerala

പോരാട്ടം നടത്തി കുവിയെ സ്വന്തമാക്കിയിട്ടും പരിപാലിക്കാനായില്ല; ഗർഭിണിയായ കുവിയെ തിരികെ നൽകി വീട്ടമ്മ; ഏറ്റെടുത്ത് പോലീസ് ശ്വാന പരിശീലകൻ

പോരാട്ടം നടത്തി കുവിയെ സ്വന്തമാക്കിയിട്ടും പരിപാലിക്കാനായില്ല; ഗർഭിണിയായ കുവിയെ തിരികെ നൽകി വീട്ടമ്മ; ഏറ്റെടുത്ത് പോലീസ് ശ്വാന പരിശീലകൻ

മൂന്നാർ: പെട്ടിമുടി ദുരന്തത്തിന്റെ കണ്ണീർക്കാഴ്ചകളിൽ ഒന്നായ 'കുവി' എന്ന വളർത്തുനായയെ പോലീസിൽ നിന്നും സ്വന്തമാക്കിയിട്ടും പരിപാലിക്കാനാകാതെ വീട്ടമ്മ. ഇവർ കൈയ്യൊഴിഞ്ഞതോടെ കുവിയെ പോലീസ് ശ്വാന പരിശീലകൻ ഏറ്റെടുത്തു. ...

kiran kumar and vismaya

കിരണിന് കുരുക്ക് മുറുകുന്നു; സഹോദരി ഭർത്താവിനേയും ചോദ്യം ചെയ്യും; ചെക്ക്‌പോസ്റ്റിൽ ജോലി ചെയ്തിരുന്ന കാലത്തെ സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കും

കൊല്ലം: വിസ്മയയുടെ മരണത്തിലെ ദുരൂഹത നീക്കാൻ അന്വേഷണ സംഘം പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാരുടേയും ഫോറൻസിക് ഡയറക്ടറുടേയും വിശദമായ മൊഴി രേഖപ്പെടുത്തി. പോസ്റ്റുമോർട്ടം നടത്തിയ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ...

നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച സംഭവം; പോലീസ് വിളിപ്പിച്ച രണ്ട് യുവതികളെ കാണാതായി

നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച സംഭവം; പോലീസ് വിളിപ്പിച്ച രണ്ട് യുവതികളെ കാണാതായി

കൊല്ലം: കൊല്ലത്ത് വീട്ടുകാരറിയാതെ പ്രസവിച്ച് നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച കേസിൽ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച രണ്ട് യുവതികളെ കാണാതായി. കേസിൽ അറസ്റ്റിലായ രേഷ്മയുടെ ഭർത്താവിന്റെ ...

കഞ്ചാവിന്റെ പരസ്യത്തിൽ അല്ല ജയറാം അഭിനയിച്ചത്; ഒരു പെൺകുട്ടിയുടെ അച്ഛൻ എന്ന നിലയിലാണ് അദ്ദേഹം പ്രതികരിച്ചത്; പിന്തുണച്ച് സുരേഷ് ഗോപി

കഞ്ചാവിന്റെ പരസ്യത്തിൽ അല്ല ജയറാം അഭിനയിച്ചത്; ഒരു പെൺകുട്ടിയുടെ അച്ഛൻ എന്ന നിലയിലാണ് അദ്ദേഹം പ്രതികരിച്ചത്; പിന്തുണച്ച് സുരേഷ് ഗോപി

കോഴിക്കോട്: കൊല്ലത്ത് വിസ്മയ ഭർതൃഗൃഹത്തിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പ്രതികരിച്ച നടൻ ജയറാമിന് എതിരെ നടക്കുന്നസൈബർ ആക്രമണങ്ങളെ എതിർത്ത് നടനും എംപിയുമായ സുരേഷ് ഗോപി. ഒരു പെൺകുട്ടിയുടെ ...

പുതിയ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് അന്തിമ പട്ടികയായി; സുധേഷ്‌കുമാർ, ബി സന്ധ്യ, അനിൽകാന്ത് പട്ടികയിൽ; തച്ചങ്കരി പുറത്ത്; യുപിഎസ്‌സി യോഗത്തിൽ തീരുമാനം

പുതിയ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് അന്തിമ പട്ടികയായി; സുധേഷ്‌കുമാർ, ബി സന്ധ്യ, അനിൽകാന്ത് പട്ടികയിൽ; തച്ചങ്കരി പുറത്ത്; യുപിഎസ്‌സി യോഗത്തിൽ തീരുമാനം

തിരുവനന്തുപുരം: ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഐപിഎസ് വിരമിക്കാനിരിക്കെ സംസ്ഥാനത്തെ പുതിയ പോലീസ് മേധാവി സ്ഥാനത്തേക്ക് അന്തിമ ചുരുക്ക പട്ടികയായി. മൂന്ന് പേരാണ് ചുരുക്കപ്പട്ടികയിലുള്ളത്. സുധേഷ്‌കുമാർ, ബി സന്ധ്യ, ...

വാളയാർ കേസ്: തെരുവിൽ പ്രതിഷേധം കത്തുന്നു; എംസി ജോസഫൈന് നേരെ കരിങ്കൊടി കാണിച്ച് കോൺഗ്രസ്

ഒരു അമ്മയുടെ സ്വാതന്ത്ര്യമെടുത്തു; പരാതി കൊടുക്കാത്തതിലുള്ള ആത്മരോഷം കൊണ്ടാണ് അങ്ങനെ സംസാരിച്ചത്: ഖേദം പ്രകടിപ്പിച്ച് എംസി ജോസഫൈൻ

തിരുവനന്തപുരം: പരാതിക്കാരിയോട് രോഷത്തോടെ സംസാരിച്ചത് വിവാദമായതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ. ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള കുറിപ്പ് അവർ വൈകിട്ടോടെ പുറത്തിറക്കി. ...

കുടുംബപ്രശ്‌നം: മാവേലിക്കരയിൽ യുവാവ് മൊബൈൽ ടവറിന് മുകളിൽ തൂങ്ങി മരിച്ചു

കുടുംബപ്രശ്‌നം: മാവേലിക്കരയിൽ യുവാവ് മൊബൈൽ ടവറിന് മുകളിൽ തൂങ്ങി മരിച്ചു

ആലപ്പുഴ: നാട്ടുകാരേയും പോലീസിനേയും അടക്കം മുൾമുനയിൽ നിർത്തി മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് മരിച്ചു. മാവേലിക്കര കൊറ്റാർക്കാവ് സ്വദേശി ശ്യാം ആണ് ...

ആനക്കയത്ത് കടലുണ്ടി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് പെൺകുട്ടികൾ മുങ്ങിമരിച്ചു; ഒരു കുട്ടിയെ കാണാതായി; അപകടത്തിൽപ്പെട്ടത് ബന്ധുവീട്ടിൽ വിരുന്നെത്തിയവർ

ആനക്കയത്ത് കടലുണ്ടി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് പെൺകുട്ടികൾ മുങ്ങിമരിച്ചു; ഒരു കുട്ടിയെ കാണാതായി; അപകടത്തിൽപ്പെട്ടത് ബന്ധുവീട്ടിൽ വിരുന്നെത്തിയവർ

മലപ്പുറം: ആനക്കയം പന്തല്ലൂരിന് സമീപം മില്ലുംപടിയിൽ കടലുണ്ടി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു പെൺകുട്ടികൾ മുങ്ങി മരിച്ചു. ഒഴുക്കിൽപ്പെട്ടാണ് അപകടമുണ്ടായത്. ഒരു കുട്ടിയെ കാണാതായി. കാണാതായ കുട്ടിക്കായി തിരച്ചിൽ ...

അനുഭവിച്ചോളൂ എന്ന് പറഞ്ഞത് ആത്മാർത്ഥതയോടെ, ഞങ്ങൾക്കും മാനസിക സമ്മർദ്ദമുണ്ട്; പരാതിക്കാരിയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് എംസി ജോസഫൈൻ

അനുഭവിച്ചോളൂ എന്ന് പറഞ്ഞത് ആത്മാർത്ഥതയോടെ, ഞങ്ങൾക്കും മാനസിക സമ്മർദ്ദമുണ്ട്; പരാതിക്കാരിയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് എംസി ജോസഫൈൻ

കൊല്ലം: വനിതാകമ്മിഷനിൽ പരാതിപ്പെട്ട സ്ത്രീയോട് മോശമായി താൻ പെരുമാറിയിട്ടില്ലെന്ന് കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ. അനുഭവിച്ചോളൂ എന്ന് യുവതിയോട് പറഞ്ഞത് ആ അർത്ഥത്തിലല്ല. തികഞ്ഞ ആത്മാർഥയോടെയും സത്യസന്ധതയോടെയുമാണ് ...

സികെ ജാനു എകെജി സെന്ററില്‍; ജനാധിപത്യ രാഷ്ട്രീയ സഭ എല്‍ഡിഎഫിലേക്ക്

ആദിവാസി സ്ത്രീ ആയതുകൊണ്ട് കാറും പുതിയ വീടും ഒന്നും ഉപയോഗിക്കാൻ പാടില്ലേ? ആത്മഹത്യ ചെയ്യണമെന്നാണോ പറയുന്നത്? പൊട്ടിത്തെറിച്ച് സികെ ജാനു

കൽപറ്റ: രാഷ്ട്രീയ പരമായ ആരോപണങ്ങൾ ഇപ്പോൾ വ്യക്തിഹത്യയിലേക്ക് വഴി മാറിയിരിക്കുകയാണെന്ന് സികെ ജാനു. ആദിവാസിയായ സ്ത്രീയെന്ന നിലയിൽ തന്നെ എല്ലാതരത്തിലും കടന്നാക്രമിക്കുന്ന രീതിയാണ് ഇപ്പോൾ കാണുന്നതെന്നും അത് ...

Page 403 of 1463 1 402 403 404 1,463

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.