Tag: Kerala Govt

കോവിഡ് മൂന്നാം തരംഗം ഇന്ത്യയിൽ ഒക്ടോബറിൽ; ഒരു വർഷം കൂടി മഹാമാരി തുടരുമെന്നും വിദഗ്ധർ

കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളിലെ മുറി വാടക നിശ്ചയിച്ച് സർക്കാർ; ജനറൽ വാർഡിന് 2645 രൂപ; 2724 രൂപ മുറികൾക്ക്

തിരുവനന്തപുരം: കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികൾക്ക് ഈടാക്കാവുന്ന മുറിവാടകയുടെ കാര്യത്തിൽ തീരുമാനമെടുത്ത് സംസ്ഥാന സർക്കാർ. മുറികളുടെ വാടക ആശുപത്രികൾക്ക് നിശ്ചയിക്കാമെന്ന തീരുമാനമാണ് സർക്കാർ മാറ്റിയിരിക്കുന്നത്. മൂന്ന് വിഭാഗങ്ങളായാണ് ...

chennithala1

അരി വിതരണം ചെയ്യാം; തെരഞ്ഞെടുപ്പ് കമ്മീഷനെ തിരുത്തി സർക്കാരിനെ അനുകൂലിച്ച് ഹൈക്കോടതി; ഇരുട്ടടിയായത് പ്രതിപക്ഷത്തിന്

കൊച്ചി: മുൻഗണനേതര വിഭാഗത്തിന് സ്‌പെഷ്യൽ അരി വിതരണം ചെയ്യാമെന്ന് ഹൈക്കോടതി ഉത്തരവ്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സ്‌പെഷ്യൽ അരി വിതരണം തുടരാമെന്നാണ് ഹൈക്കോടതി വിധി പറഞ്ഞിരിക്കുന്നത്. മുൻഗണനേതര ...

e-sreedharan12

‘എത്ര നല്ല രീതിയിലാണ് സർക്കാർ പ്രവർത്തനം; സർക്കാരിന്റെ കൂടെ നിൽക്കേണ്ടത് നമ്മുടെ കടമ’; മാസങ്ങൾക്ക് മുമ്പ് ഇ ശ്രീധരൻ എഴുതിയ കുറിപ്പ് വൈറലാക്കി സോഷ്യൽമീഡിയ

തിരുവനന്തപുരം: ബിജെപിയിൽ ചേരാൻ തീരുമാനിച്ചെന്ന് അറിയിച്ചതിന് പിന്നാലെ എൽഡിഎഫ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച മെട്രോമാൻ ഇ ശ്രീധരന്റെ മുമ്പത്തെ കുറിപ്പ് ചൂണ്ടിക്കാണിച്ച് വിമർശിച്ച് സോഷ്യൽമീഡിയ. മാസങ്ങൾക്ക് മുമ്പ് ...

chennithala

പിഎസ്‌സി എഴുതി ജോലി കിട്ടി; സന്തോഷം പങ്കുവെച്ച് മുസ്ലിംലീഗ് വനിതാ നേതാവ്; സർക്കാരിന് എതിരായ സമരം പൊളിയുമെന്ന ഭീതിയിൽ പോസ്റ്റ് പിൻവലിപ്പിച്ച് യുഡിഎഫ് നേതൃത്വം

കണ്ണൂർ: സർക്കാരിന് എതിരെ പിഎസ്‌സി റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന സമരം യുഡിഎഫ് ഏറ്റെടുത്തതിനിടെ പാർട്ടിക്കുള്ളിൽ നിന്നു തന്നെ തിരിച്ചടി. സർക്കാർ ജോലി ലഭിച്ചതിന്റെ സന്തോഷം പങ്കുവച്ച് വനിതാ ...

ഈ വർഷം പൊങ്കാലയിടാം; ആറ്റുകാൽ പൊങ്കാലയ്ക്ക് സർക്കാർ അനുമതി; പ്രവേശനം ഓൺലൈൻ ബുക്കിംഗിലൂടെ

ഈ വർഷം പൊങ്കാലയിടാം; ആറ്റുകാൽ പൊങ്കാലയ്ക്ക് സർക്കാർ അനുമതി; പ്രവേശനം ഓൺലൈൻ ബുക്കിംഗിലൂടെ

തിരുവനന്തപുരം: ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല ക്ഷേത്ര വളപ്പിൽ മാത്രമായി നടത്താൻ തീരുമാനം. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ക്ഷേത്ര വളപ്പിനുള്ളിൽ മാത്രമായി പൊങ്കാല പരിമിതപ്പെടുത്തും. ക്ഷേത്രപരിസരത്തെ കോർപ്പറേഷൻ ...

ration kit

തെരഞ്ഞെടുപ്പ് അടുക്കുന്നു; സർക്കാരിന്റെ സൗജന്യ ഭക്ഷ്യക്കിറ്റ് പദ്ധതി അട്ടിമറിക്കാൻ ശ്രമം നടന്നേക്കാം; ജീവനക്കാർക്ക് സപ്ലൈകോ ജനറൽ മാനേജരുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ സർക്കാരിന്റെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം അട്ടിമറിക്കാൻ ശ്രമം നടന്നേക്കാമെന്ന മുന്നറിയിപ്പ് ജീവനക്കാർക്ക് നൽകി സപ്ലൈകോ ജനറൽ മാനേജർ. ഭക്ഷ്യകിറ്റ് വിതരണത്തിനായി ...

Governor | Kerala News

കോവിഡ് കാലത്ത് ആരും പട്ടിണി കിടക്കാതിരിക്കാൻ സർക്കാർ ജാഗ്രത കാട്ടി; ആശ്വാസ പാക്കേജ് ആദ്യം പ്രഖ്യാപിച്ച സംസ്ഥാനം കേരളം; പ്രശംസിച്ച് ഗവർണർ

തിരുവനന്തപുരം: 14ാം നിയമസഭയുടെ 22ാം സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗത്തിൽ പിണറായി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോവിഡ് കാലത്ത് സർക്കാർ ആവിഷ്‌കരിച്ച പദ്ധതികൾ ...

Pinarayi | Kerala News

അഞ്ചുകൊല്ലത്തെ പ്രവർത്തനത്തിൽ സർക്കാരിന് പൂർണ്ണ ആത്മവിശ്വാസം; പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നിറവേറ്റി; മുന്നോട്ട് കുതിക്കുമെന്ന് മുഖ്യമന്ത്രി

തൃശ്ശൂർ: കേരളത്തിൽ അഞ്ച് വർഷമായി നടത്തിക്കൊണ്ടിരിക്കുന്ന ഭരണനിർവ്വഹണത്തിൽ സംതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ അഞ്ച് കൊല്ലത്തെ പ്രവർത്തനത്തിൽ സർക്കാരിനും എൽഡിഎഫിനും ആത്മവിശ്വാസം ഉണ്ടെന്ന് മുഖ്യമന്ത്രി ...

ആര് കൈ വിട്ടാലും കൂടെ ഞാനുണ്ട്; എല്ലാത്തിനും ഒരു വഴി കാണാം: നെയ്യാറ്റിൻകരയിൽ അച്ഛനും അമ്മയും മരിച്ച കുട്ടികളോട് ഫിറോസ് കുന്നംപറമ്പിൽ

ആര് കൈ വിട്ടാലും കൂടെ ഞാനുണ്ട്; എല്ലാത്തിനും ഒരു വഴി കാണാം: നെയ്യാറ്റിൻകരയിൽ അച്ഛനും അമ്മയും മരിച്ച കുട്ടികളോട് ഫിറോസ് കുന്നംപറമ്പിൽ

നെയ്യാറ്റിൻകര: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കാൻ പോലീസ് എത്തിയതിനിടെ നടത്തിയ ആത്മഹത്യാശ്രമത്തിൽ മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കൾക്ക് വീട് നിർമ്മിച്ചു നൽകുമെന്ന് ഫിറോസ് കുന്നംപറമ്പിൽ. 'ആര് കൈവിട്ടാലും നിങ്ങളോടൊപ്പം ...

students | Kerala News

സംസ്ഥാനത്ത് കോളേജുകൾ പുതുവർഷത്തിൽ തന്നെ തുറക്കും; അധ്യാപകർ ഈ മാസം തന്നെ എത്തണം; ക്ലാസുകളിൽ 50 ശതമാനം വിദ്യാർത്ഥികൾക്ക് മാത്രം പ്രവേശനം

തിരുവനന്തപുരം: കോവിഡ് കാലത്തെ ഓൺലൈൻ ക്ലാസുകൾക്കും പ്രതിസന്ധികൾക്കും ശേഷം സംസ്ഥാനത്തെ കോളജുകൾ അടുത്ത മാസം ആദ്യവാരം തന്നെ തുറക്കും. പുതുവത്സരത്തിന് പിന്നാലെ ജനുവരി നാലിനാണ് കോളേജുകൾ തുറന്ന് ...

Page 2 of 7 1 2 3 7

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.