കയാക്കിങ്ങിനിടെ കൂറ്റന്‍ മഞ്ഞുപാളി തകര്‍ന്നു വീണു; തുഴച്ചില്‍ക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു, അമ്പരപ്പിച്ച് വീഡിയോ
അലാസ്ക: കയാക്കിങ്ങിനിടെ കൂറ്റന്‍ മഞ്ഞുപാളി തകര്‍ന്ന് വീണു. കയാക്കിങ്ങ് നടത്തുകയായിരുന്ന രണ്ട് പേര് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. സംഭവത്തിലെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. അമേരിക്കയിലെ അലാസ്കയിലാണ് സംഭവം. ...