കരിപ്പൂര്‍ വിമാന ദുരന്തം: പൈലറ്റിന്റെ പിഴവെന്ന് അന്വേഷണ റിപ്പോര്‍ട്ട്; വിമാനം താഴെയിറക്കിയത് റണ്‍വേയുടെ പകുതിയും കഴിഞ്ഞ്
തിരുവനന്തപുരം: കരിപ്പൂര്‍ വിമാന ദുരന്തത്തിന് കാരണം പൈലറ്റിന്റെ പിഴവെന്ന് അന്വേഷണ റിപ്പോര്‍ട്ട്. വിമാനം താഴെയിറക്കിയത് റണ്‍വേയുടെ പകുതിയും കഴിഞ്ഞാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ...