ഇന്ത്യയ്ക്ക് ഒരു തവണ കൂടി ലോകകപ്പ് നേടിക്കൊടുക്കാന്‍ ധോണിക്ക് കഴിയുമെന്ന് കപില്‍ദേവ്
മുംബൈ: കപില്‍ദേവും എംഎസ് ധോണിയും ഇന്ത്യയ്ക്ക് ഏകദിന ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിത്തന്ന നായകന്മാരാണ്. മറ്റൊരു ലോകകപ്പില്‍ കൂടി ഇന്ത്യയ്ക്കുവേണ്ടി കളിക്കാന്‍ ഇറങ്ങുകയാണ് ധോണി. എന്നാല്‍ ഇത്തവണ ...