ലോറിയെ ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞ് അപകടം; ദമ്പതികള്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് കല്ലായി പാലത്തില്‍ ബൈക്ക് ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. തൃശൂര്‍ ചെറുതുരുത്തി സ്വദേശി ലത്തീഫ്, ഭാര്യ ഫാബിയ എന്നിവരാണ് വാഹനാപകടത്തില്‍ മരിച്ചത്. ...