ആള്‍ദൈവം കല്‍ക്കി ഭഗവാന്റെ ആശ്രമത്തില്‍ റെയ്ഡ്: 43.9 കോടിയും 88 കിലോ സ്വര്‍ണ്ണവും പിടികൂടി
ബംഗളൂരു: ആള്‍ദൈവം കല്‍ക്കി ഭഗവാന്റെ ആശ്രമത്തിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. 43.9 കോടി രൂപയും പതിനെട്ട് കോടിയുടെ യുഎസ് ഡോളറും 88 കിലോ സ്വര്‍ണ്ണവും പിടിച്ചെടുത്തു. ...