‘എബിവിപി പ്രവര്‍ത്തകനെ ആരും വെട്ടി വീഴ്ത്തിയിട്ടില്ല, അവര്‍ സ്വയം മുറിവേല്‍പ്പിച്ചത്! നടന്നത് എസ്എഫ്ഐ പ്രവര്‍ത്തകരെ കുടുക്കാനുള്ള ശ്രമം’ കാലടി ശ്രീ ശങ്കരാചാര്യ സര്‍വകലാശാല കാമ്പസില്‍ അരങ്ങേറിയ നാടകം പൊളിച്ച് പോലീസ്
കാലടി: കഴിഞ്ഞ ദിവസം ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകാശാല കാമ്പസില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമ സംഭവങ്ങളുടെ സത്യസ്ഥിതി വെളിപ്പെടുത്തി പോലീസ്. ആക്രമണത്തില്‍ ആര്‍എസ്എസ് പ്രവര്ത്തകന് വെട്ടേറ്റുവെന്നായിരുന്നു ...