വിലങ്ങഴിച്ചതും പോലീസിനെ തള്ളിയിട്ട് പ്രതി ഓടി, പിന്നാലെ ഓടി സാഹസികമായി കീഴ്പപ്പെടുത്തി പോലീസ്! പ്രതിക്കെതിരെ പുതിയൊരു കേസ്
പെരുമ്പാവൂര്‍: മോഷണക്കേസില്‍ പിടിയിലായ ഇതര സംസ്ഥാനക്കാരനായ പ്രതി ജയിലിന് മുന്നില്‍ പോലീസുകാരെ തള്ളിയിട്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിടികൂടാന്‍ പിന്നാലെയോടി പോലീസ്. 25 അടിയോളം താഴ്ചയിലേക്ക് വീണിട്ടും ...