കൈതമുക്ക് സംഭവം കേരളത്തിന് ലജ്ജാകരം; പ്രതികരിച്ച് പി ശ്രീരാമകൃഷ്ണന്; വേദനാജനകമായ വാര്‍ത്തകള്‍ കേരളത്തില്‍ നിന്ന് ഇനി ഉണ്ടാകാതിരിക്കട്ടെയെന്നും സ്പീക്കര്‍
തിരുവനന്തപുരം: പട്ടിണികാരണം നാല് കുട്ടികളെ അമ്മ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവം കേരളത്തിന് ലജ്ജാകരമാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. ഇത്തരം വേദനാജനകമായ വാര്‍ത്തകള്‍ കേരളത്തില്‍ നിന്ന് ഇനി ...