പരിസ്ഥിതി ദിനത്തില്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലും അഞ്ച് വൃക്ഷത്തൈകള്‍ വീതം വച്ചുപിടിപ്പിക്കും
കൊച്ചി: പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ജൂണ്‍ 5 വെളളിയാഴ്ച എല്ലാ പോലീസ് സ്റ്റേഷനുകളിലും കുറഞ്ഞത് അഞ്ച് വൃക്ഷത്തൈവീതം വച്ചുപിടിപ്പിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ക്ക് ...