വാക്ക് പാലിക്കാനായില്ല! ‘അദ്ദേഹം ഒരു വാക്കുപോലും ഇക്കാലമത്രയും പാലിക്കാതിരുന്നിട്ടില്ല, ഞാന്‍ തോറ്റുപോയിരിക്കുന്നു’; പിതാവിന്റെ വിയോഗത്തില്‍ നിറകണ്ണുകളോടെ ബര്‍ഖ ദത്ത്
ന്യൂഡല്‍ഹി: 'ആശുപത്രിയില്‍ പോകാന്‍ താത്പര്യമില്ലായിരുന്നു. രണ്ടു ദിവസത്തിനകം തിരിച്ച് വീട്ടിലേക്ക് കൊണ്ടുവരുമെന്ന് ഞാന്‍ വാക്കുകൊടുത്തിരുന്നു. എനിക്ക് ആ വാക്ക് പാലിക്കാനായില്ല. ഞാന്‍ തോറ്റുപോയിരിക്കുന്നു. അദ്ദേഹം ഞങ്ങള്‍ക്കു തന്ന ...