വാഹനപരിശോധനയ്ക്കിടെ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ ജോഷ് ട്രാവല്‍സ് നികുതി വെട്ടിപ്പിന് തൃശ്ശൂരില്‍ പിടിയില്‍
തൃശ്ശൂര്‍: വാഹനപരിശോധനയ്ക്കിടെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ ജോഷ് ട്രാവല്‍സ് നികുതി വെട്ടിപ്പിന് പിടിയില്‍. തൊടുപുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജോഷ് ട്രാവല്‍സിന്റെ ബസ് നികുതി വെട്ടിപ്പിന് ...