പുല്‍വാമയിലെ ഭീകരാക്രമണം; ജവാന്മാരുടെ കുടുംബത്തെ സഹായിക്കണം, കോടികള്‍ ഒഴുക്കി സുമനസ്സുകള്‍; കേന്ദ്രസര്‍ക്കാറിന്റെ ഭാരത് കെ വീര്‍ ട്രസ്റ്റിലേയ്ക്ക് നാല് ദിവസം കൊണ്ട് എത്തിയത് 46 കോടി
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കാനായി കേന്ദ്രസര്‍ക്കാരിന്റെ ഭാരത് വീര്‍ ട്രസ്റ്റിലേയ്ക്ക് നാല് ദിവസം കൊണ്ട് എത്തിയത് 46 കോടിയെന്ന് റിപ്പോര്‍ട്ട്. ജവാന്മാരുടെ കുടുംബത്തെ ...