പൂഞ്ചില്‍ പാകിസ്താന് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു സൈനികന് വീരമൃത്യു വരിച്ചു; മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു
ന്യൂഡല്‍ഹി: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്. ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയില്‍ പാകിസ്താന് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു സൈനികന് വീരമൃത്യു മരിച്ചു. മൂന്ന് സൈനികര്‍ക്ക് ഗുരുതരമായി ...