‘ ഇന്ത്യ സുരക്ഷിതമല്ല, ഇന്ത്യയെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഒറ്റപ്പെടുത്തണം’ ; വിവാദ പരാമര്‍ശവുമായി പാകിസ്താന് മുന്‍ നായകന് ജാവേദ് മിയാന്‍ദാദ്
ഇസ്ലാമാബാദ്: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി ഇന്ത്യയില്‍ ഒരു ടീമും സന്ദര്‍ശനം നടത്തരുതെന്ന് പാകിസ്താന്റെ മുന്‍താരം ജാവേദ് മിയാന്‍ദാദ്. ഇക്കാര്യത്തില്‍ ഐസിസി തീരുമാനമെടുക്കണമെന്നും ...