മുടി നീട്ടി വളര്‍ത്തിയതിന്റെ പേരില്‍ ദളിത് വിദ്യാര്‍ത്ഥിയെ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല; വീണ്ടും വന്നപ്പോഴും അനുമതി നല്‍കാതെ സ്കൂളിന്റെ ക്രൂരത
തിരുവനന്തപുരം: മുടിനീട്ടി വളര്‍ത്തിയതിന്റെ പേരില്‍ ദളിത് വിദ്യാര്‍ത്ഥിയെ പരീക്ഷ എഴുതാന്‍ അനുവദിക്കാതെ പുറത്താക്കിയതായി പരാതി. മരിയാപുരം ബിഷപ്പ് പീറ്റര്‍ പെരേര മെമ്മോറിയല്‍ ഐടിഐയില്‍ പരീക്ഷയ്ക്കിടെയാണ് സംഭവം. പരീക്ഷയ്ക്ക് ...